കിളിമാനൂർ: പനപ്പാംകുന്ന് മലയ്ക്കൽ വലിയകണ്ടത്തിൽ വീട്ടിൽ മായ(43) നിര്യാതയായി. ഭർത്താവ്: സുനിൽകുമാർ. മക്കൾ: പാർവതി, പവൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.