അഴിക്കോട്: പ്ലാങ്കോണം റാസി മൻസിലിൽ അസംബീവി (64) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ റസാക്ക്. മക്കൾ: മുഹമ്മദ് റാസി (അധ്യാപകൻ), ദിനോബ്, സഫ്സീർ, റുഫൈദബീഗം). മരുമക്കൾ: ഷാഹിന, ജാസ്മിൻ, ഷാനിമ, അജ്മൽ അമീൻ.