ശാസ്തമംഗലം: എസ്.എം.ആർ.എ 36 വാറുവിളാകത്ത് വീട്ടിൽ കെ. ജാനകി (96) നിര്യാതയായി. ഭർത്താവ് : പരേതനായ കൃഷ്ണസ്വാമി. മക്കൾ: കെ. രാജഗോപാൽ (റിട്ട. കെ.എസ്.ഇ.ബി), കെ. ഗോപകുമാർ (റിട്ട. പി.ഡ ബ്ല്യു.ഡി), കെ. സച്ചിദാനന്ദൻ, ജെ. മധുബാല (റിട്ട. ഹെഡ് നഴ്സ്) മരുമക്കൾ : പി. മലർമതി, സി. പുനിത, പ്രിയദർശിനി, ബി. രമേഷ് കുമാർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 1.30 ന് തൈക്കാട് ശാന്തികവാടത്തിൽ.