മുടപുരം: ചിറയിൻകീഴ് പുതുക്കരി ആറ്റുവിളുമ്പിൽ വീട്ടിൽ ഓമന (72) നിര്യാതയായി. ഭർത്താവ് : പരേതനായ സുധാകരൻ. മക്കൾ: ജയന്തി സുനി, സുകു. മരുമക്കൾ: പരേതനായ ദാസൻ, റീന, ബിജി. സഞ്ചയനം 23നു രാവിലെ എട്ടിന് .