ഉരുവച്ചാൽ: ശിവപുരം സ്വദേശി മുംെബെയിൽ നിര്യാതനായി. ശിവപുരം വെള്ളിലോട് ചാപ്പയിലെ സഫീന മൻസിലിൽ ആമേരി ഉസ്മാൻ (62) ആണ് പള്ളിയിലേക്ക് പോകുംവഴി കുഴഞ്ഞുവീണ് മരിച്ചത്. മുംെബെയിൽ ടീ സ്റ്റാൾ നടത്തിവരികയായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: ശമീന, സലീന, സഫീന, റുമാൻ. മരുമക്കൾ: അഷ്റഫ് (കാവുംപടി), മിഥ്ലാജ് (പേരാവൂർ), ഷമീൽ (പുള്ളിപ്പൊയിൽ). സഹോദരങ്ങൾ: കുഞ്ഞാമി, സക്കീന, കദീജ, ഇബ്രാഹിം.