കോടിയേരി: കൊപ്പരക്കളം വടക്കെ മാളിൽ ലീലാവതി (78) നിര്യാതയായി. ഭർത്താവ്: പരേതനായ ഹരീന്ദ്രൻ (ഉദയ ഹോട്ടൽ കുത്തുപറമ്പ്). മക്കൾ: ബൈജു (വീനസ് ബേക്കറി), ബബിത, ബനില. മരുമക്കൾ: പ്രീത (അധ്യാപിക, പെരളശ്ശേരി എ.കെ.ജി ഗവ. സ്മാരക ഹയർ സെക്കൻഡറി സ്കൂൾ), അനൂപ്, അനുരുപ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കൊപ്പരക്കളം വീട്ടുവളപ്പിൽ.