ഏഴിലോട്: കുഞ്ഞിമംഗലം തലായിലെ വ്യാപാരി കോയൊങ്കര അച്യുതൻ (70) നിര്യാതനായി. പരേതരായ കുഞ്ഞിക്കണ്ണന്റെയും കോയൊങ്കര കാർത്ത്യായനിയുടെയും മകനാണ്. ഭാര്യ: കലശക്കാരത്തി ഭാർഗവി. മക്കൾ: സുനിൽകുമാർ, സുധീർ, സിമി, സുഭഗൻ. മരുമക്കൾ: സജിനി, മനീഷ, രാജൻ, സൂര്യ. സഹോദരങ്ങൾ: യശോദ, കല്യാണി, ജനാർദനൻ, ഇന്ദിര, ഓമന, പരേതരായ ദേവകി, രാജൻ.