പെരുമണ്ണ: തെക്കേപാടം വായോളി ആമിനക്കുട്ടി ഹജ്ജുമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കോയസ്സൻ. മക്കൾ: അബ്ദുൽ ഗഫൂർ (റിട്ട. റെയ്ഞ്ച് ഓഫിസർ), അബൂബക്കർ, അബ്ദുറഹ്മാൻ, അഷ്റഫ് (മാറാട് എസ്.ഐ), റംല, മുജീബ് സ്ഥമാൻ. മരുമക്കൾ: റുഖിയ (റിട്ട. എച്ച്.എം കുന്നംകുളങ്ങര സ്കൂൾ), നസീമ, ആയിശ കുട്ടി, റംലത്ത് (ലാബ് ടെക്നീഷ്യൻ മുക്കം ഓർഫനേജ് സ്കൂൾ), മോയിൻകുട്ടി, സഫിയ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10.30ന് പുതിയപറമ്പത്ത് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.