കൂരാച്ചുണ്ട്: കക്കയം നാലാം വാർഡ് മുൻ ഗ്രാമപഞ്ചായത്തംഗവും സാമൂഹിക പ്രവർത്തകനുമായ പള്ളിപ്പറമ്പിൽ ആൻറണി വിൻസൻറ് (59) നിര്യാതനായി. സി.പി.എം ലോക്കൽ കമ്മിറ്റി അംഗമാണ്. ഭാര്യ: ജെയിസി കല്ലാനോട് കടുകൻമാക്കൽ കുടുംബാംഗമാണ്. മക്കൾ: അമൽ, അജയ്. സംസ്കാരം വെള്ളിയാഴ്ച.