കോഴിക്കോട്: കറാനി വീട്ടിൽ കുഞ്ഞദ്ദീൻ കോയയുടെ മകൻ സൂപ്പിക്കാവീട്ടിൽ അബ്ദുല്ലക്കോയ (93) മനന്തലപാലം ആയിഷാലയത്തിൽ നിര്യാതനായി. ഭാര്യ: പരേതയായ മൂർപ്പാളി വീട്ടിൽ അയിഷബി. മക്കൾ: മൻസൂർ അലി (കുവൈത്ത്), ഷഹർബാനു, അനിത. മരുമക്കൾ: ശരീഫ് ബംഗാളിവീട്, പന്തക്കലകം സുബൈർ, പൊന്മാണിച്ചിന്റകം ശുഹൈബ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കണ്ണംപറമ്പ് പള്ളിയിൽ.