ഈസ്റ്റ് മെഡിക്കൽ കോളജ്: കിണറുള്ളകണ്ടി ശശിധരൻ നായർ (72 -റിട്ട. സ്റ്റേഷൻ ഓഫിസർ, ഫയർഫോഴ്സ്) നമ്പേരി സോപാനം വീട്ടിൽ നിര്യാതനായി. ഭാര്യ: പരേതയായ കെ.സി. ഉഷാകുമാരി. മക്കൾ: സുമേഷ് (മർച്ചന്റ് നേവി), സുധീഷ് (കൊച്ചിൻ എക്സ്പോർട്ട്സ്), സൗമ്യ (അധ്യാപിക, ഗവ. യു.പി സിവിൽ സ്റ്റേഷൻ). മരുമക്കൾ: സബി (അധ്യാപകൻ, നന്മണ്ട എച്ച്.എസ്.എസ്), ശ്രീഷ്ണ, പ്രിയ. സഹോദരങ്ങൾ: പുഷ്പ മണി, മോഹനൻ, പരേതരായ സുകുമാരൻ നായർ, സരോജിനി അമ്മ. സഞ്ചയനം തിങ്കളാഴ്ച.