ബാലുശ്ശേരി: കണ്ണാടിപ്പൊയിൽ മങ്ങാടൻകണ്ടി പരേതനായ ഗോപാലന്റെ ഭാര്യ കെ.പി. കമലാക്ഷി (77) നിര്യാതയായി. മെഡിക്കൽ കോളജ് റിട്ട. നഴ്സിങ് അസിസ്റ്റന്റാണ്. മക്കൾ: പരേതനായ പ്രകാശൻ, പ്രദീപൻ. മരുമകൾ: ബിന്ദു. സഹോദരങ്ങൾ: വത്സല, ദിവാകരൻ, ഉഷ, പരേതരായ ബാലകൃഷ്ണൻ, അനിൽകുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ.