കാളത്തോട്: കൃഷ്ണാപുരം ചക്കാലത്തറ കളത്തില്‍ വീട്ടില്‍ പരേതനായ അന്തോണിയുടെ ഭാര്യ ആനി (68) നിര്യാതയായി. മക്കള്‍: അനില്‍, അനിത. മരുമക്കള്‍: ഷാജു, വര്‍ഷ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കാളത്തോട് സെന്റ് ജോസഫ്സ് ചര്‍ച്ച് സെമിത്തേരിയില്‍.