അഴീക്കോട്: ശ്രീനാരായണ സമാജത്തിന് വടക്ക് പരേതരായ പണിക്കംപറമ്പിൽ ദാമോദരൻ-ചന്ദ്രമതി ദമ്പതികളുടെ മകൻ രമേഷ് (52) നിര്യാതനായി. ഭാര്യ: മിനി. മകൾ: രേഷ്മിത.