ചാവക്കാട്: ബി.ജെ.പി നേതാവും ചാവക്കാട് നഗരസഭ മുൻ കൗൺസിലറുമായ തിരുവത്ര പരേതനായ കൃഷ്ണന്റെ മകൻ തേർളി നാരായണൻ (76) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ബിജു, സീന, പരേതനായ ഹരിഹരൻ (സിജു). മരുമക്കൾ: സിവ്യ, പരേതനായ ലെനീഷ്.