കാരമുക്ക്: എസ്.എൻ.ജി.എസ് സ്കൂളിനു സമീപം പറത്താട്ടിൽ പരേതനായ രാഘവന്റെ മകൻ പ്രദീപ് (54) നിര്യാതനായി. മാതാവ്: കല്യാണി. സഹോദരങ്ങൾ: ഷൈല, പ്രകാശൻ, മീരഭായ്, ദിലീപ്.