വടകര: ഓർക്കാട്ടേരി പാലേരി കുഞ്ഞാമി ഹജ്ജുമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ പാലേരി മൂസ (തൂണേരി). മക്കൾ: അബ്ദുല്ല, ഇസ്മായിൽ, ബഷീർ, ഹമീദ്, റാബിയ. മരുമക്കൾ: ജമീല, സുബൈദ, സാഹിറ, റാഷിദ, പരേതനായ കുഞ്ഞമ്മദ് കുട്ടി.