വേലൂർ: വെള്ളാറ്റാഞ്ഞൂർ പുത്തൂർ വീട്ടിൽ അന്തോണിയുടെ ഭാര്യ ഫിലോമിന (92) നിര്യാതയായി. മക്കൾ: ജോസഫ്, മേരി, വിൻസൻ, ഷീല. മരുമക്കൾ: സിസിലി, മാത്യു, ആലീസ്, വിൻസെന്റ്.