വെള്ളാങ്കല്ലൂര്‍: പരേതനായ ചിറമ്മല്‍ കോലങ്കണ്ണി തോമസിന്റെ ഭാര്യ സിസിലി (80) നിര്യാതയായി. മക്കള്‍: രാജന്, ഷാജന്, മരിയ. മരുമക്കള്‍: ഷീന, ഫ്രിന്‍സി, ആന്റു കോണാത്ത്. സംസ്കാരം വെള്ളിയാഴ്ച 3.30ന് വെള്ളാങ്കല്ലൂര്‍ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.