വടകര: ഓർക്കാട്ടേരി മണവാട്ടി സ്റ്റോപ് കസ്തൂരിക്കുനി ദേവൂട്ടി (70) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: വിശ്വനാഥൻ, പ്രസീദ്, അനീഷ്. മരുമക്കൾ: മിനിഷ, ഷൈജ. സഹോദരങ്ങൾ: മാധവൻ, രാഘവൻ, സരോജിനി, രാമകൃഷ്ണൻ, വിജയൻ, പരേതരായ കല്യാണിക്കുട്ടി, ഗോവിന്ദൻ, നാരായണി.