ഗുരുവായൂർ: മാണിക്കത്ത് വീട്ടിൽ പഴോർ ചന്ദ്രൻ നായർ (പി.സി. നായർ-93) നിര്യാതനായി. റിട്ട. എയർഫോഴ്സ് ഫ്ലയിങ് ഓഫിസറാണ്. ഭാര്യ: കുമുദാ ദേവി. മക്കൾ: ഗീത, പരേതരായ ജയകൃഷ്ണൻ, ജയശ്രീ. മരുമക്കൾ: രാമദാസൻ, രാഘവനുണ്ണി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ.