താമരശ്ശേരി: പരപ്പൻപൊയിൽ പറയരുകുന്നുമ്മൽ വാസു (73) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ബിജുന, ഷിജുന, രജുന. മരുമക്കൾ: ജോണീ കല്ലായി, ഷാജി മലാപറമ്പ്, ബിനു.