പട്ടേപ്പാടം: കോലോത്തുനാട് കണ്ണൂപ്പറമ്പിൽ കുമാരൻ (91) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ദിലീപ്, സത്യ, സന്ധ്യ. മരുമക്കൾ: അനിത, ഷിബു, പരേതനായ മുരളി.