വള്ളിക്കുന്ന്: ചെമ്മലശ്ശേരി പോവങ്ങോട്ട് വിശ്വനാഥൻ (73) നിര്യാതനായി. ഭാര്യ: ആരേഴി രാധ. മക്കൾ: വിജേഷ്, ചിത്ര. മരുമക്കൾ: രമേഷ്, കൃഷ്ണപ്രിയ. സഹോദരങ്ങൾ: പരേതനായ ചന്ദ്രക്കുറുപ്പ്, പങ്കജാക്ഷി, പ്രഭാകരൻ. സഞ്ചയനം തിങ്കളാഴ്ച.