പെരിഞ്ഞനം: പഞ്ചാരവളവിന് സമീപം പരേതനായ തെക്കേത്തലക്കൽ രാജന്റെ ഭാര്യ മല്ലിക (63) നിര്യാതയായി. മക്കൾ: രാകേഷ്, രേഖ. മരുമക്കൾ: ശ്രുതി, സുമേഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.