താമരശ്ശേരി: അണ്ടോണ പുലിക്കുന്നുമ്മൽ ഹരിദാസൻ (60) നിര്യാതനായി. പിതാവ്: പരേതനായ രാമൻ. മാതാവ്: മാളുക്കുട്ടി. ഭാര്യ: ഷീബ. മക്കൾ: ഹരിത, അയന. മരുമകൻ: ശരത് അത്തോളി. സഹോദരങ്ങൾ: വിശ്വനാഥൻ, ഗൗരി, രാജൻ.