വടകര: കോട്ടക്കടവ് കാവ്യം വീട്ടിൽ പരുത്തിക്കണ്ടി പവിത്രൻ (64) നിര്യാതനായി. ഭാര്യ: സുമ. മകൾ: കാവ്യ. മരുമകൻ: നിതുൽ (രാമനാട്ടുകര). സഹോദരങ്ങൾ: ജാനു (മുൻ അധ്യാപിക, മുട്ടുങ്ങൽ സൗത്ത് യു.പി), നളിനി (കോട്ടക്കടവ്), സരസ (മുൻ അധ്യാപിക, താഴെപ്പള്ളി ഭാഗം ജെബി സ്കൂൾ), പരേതരായ രാഘവൻ, നാണി, മൈഥിലി.