വർക്കല: പ്ലാവഴികം ബിന്ദു ഭവനിൽ ജി. സത്യന്റെ ഭാര്യ ബേബി (പൂമണി,74) നിര്യാതയായി. മക്കൾ: ബിജു, ബിന്ദു, ബിപു. മരുമക്കൾ: ബിമി, ബൈജു, ഉനിഷ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്.