കഴക്കൂട്ടം: ചേങ്കോട്ടുകോണം അയ്യൻകോയിക്കൽ എ.കെ.ആർ.എ-18/2 നിലാവിൽ ഇ.കെ. ജയരാജ് (72- റിട്ട. റബർ വർക്ക്സ് ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ബി. ഉഷ. മക്കൾ: ജെ. ജയോസിൻ, യു. പാർവ്വതി. മരുമകൾ: ശാലിനി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.