വർക്കല: ഇടവ കാപ്പിൽ കണ്ണമ്മൂട് ചരുവിള സ്നേഹാ നിവാസിൽ സുരേഷ് കുമാർ (60) നിര്യാതനായി. ഭാര്യ: പരേതയായ സീത. മക്കൾ: സ്നേഹ, മേഘ. മരുമകൻ: ഷാനു. സഞ്ചയനം: തിങ്കളാഴ്ച രാവിലെ എട്ടിന്.