തിരുവനന്തപുരം: മണ്ണന്തല പൊറ്റയിൽ വീട്ടിൽ എം. ജയൻ (56 -ചുമട്ടുതൊഴിലാളി) നിര്യാതനായി. സഹോദരങ്ങൾ: ഗിരിജ, ഗീത. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.