കിളിമാനൂർ: തകരപ്പറമ്പ് കിഴക്കേക്കര പ്ലാവിള വീട്ടിൽ എം. സദാശിവൻ(85) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: രാധാകൃഷ്ണൻ, ശാന്ത. മരുമക്കൾ: പ്രസന്ന, രാജൻ.