മലയിൻകീഴ്: തച്ചോട്ടുകാവ് വാളിയോട്ടുകോണം ആൻസി ഭവനിൽ പരേതനായ ജ്ഞാനദാസിന്റെ ഭാര്യ സിസിലറ്റ് (58) നിര്യാതയായി. മക്കൾ: സി. ആൻസിദാസ്, സി. അഖിലദാസ്. മരുമക്കൾ: ഡി. ലൈജു, സി.എസ്. സുരേഷ്. പ്രാർത്ഥന: ഞായറാഴ്ച വൈകീട്ട് നാലിന്.