പാലോട്: ജവഹർ കോളനി സേനാനിപുരം ഷാൻ മൻസിലിൽ എസ്. സലിമിെൻറ ഭാര്യ റസിയ ബീവി (53) നിര്യാതയായി. മക്കൾ: റുബീനമോൾ, മുഹമ്മദ് ഷാൻ (മസ്കത്ത്), മുഹമ്മദ് ഷാഹിൻ, മരുമകൻ: ആഷിഫ് (മസ്കത്ത്).