നെടുമങ്ങാട്: പോളിടെക്നിക് കോളജിന് സമീപം മാലഞ്ചേരി കോണത്ത് റിയ ഭവനിൽ പരേതനായ ജെ. റ്റൈറ്റസിെൻറ ഭാര്യ ലീല (74) നിര്യാതയായി. മക്കൾ: ബാബു, രാജൻ, ജോയി, റീന. മരുമക്കൾ: തങ്കമണി, റാണി രാജൻ, വേണി, തങ്കരാജൻ. മരണാനന്തര ചടങ്ങ് ശനിയാഴ്ച വൈകീട്ട് 4.30ന് റിയ ഭവനിൽ.