നെടുമങ്ങാട്: വട്ടപ്പാറ വേങ്കോട് ഗായത്രിയിൽ ഡോ. ടി.കെ. ശ്യാമള (65) നിര്യാതയായി. ഭർത്താവ്: ടി.എസ്. ഗോപകുമാർ. മക്കൾ: ഗായത്രി ഗോപൻ, ഗാഥാ ഗോപൻ. മരുമകൻ: സൗരവ് നായർ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.