ആറ്റിങ്ങൽ: തോന്നയ്ക്കൽ കുടവൂർ കുന്നുംപുറത്തുവീട്ടിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ നളിനിഅമ്മ (80) നിര്യാതയായി. മക്കൾ: ഗിരീശൻ നായർ (റിട്ട. എസ്.വി.ഒ കിഴുവിലം വില്ലേജ് ഓഫിസ്), മധു, ഗീതകുമാരി, ശ്രീകല. മരുമക്കൾ: പത്മകുമാരി (നഴ്സ് തൃക്കടവൂർ കമ്യൂണിറ്റി ഹെൽത്ത് സെന്റർ), രതി, ജയകുമാർ, രഘുകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.