പുത്തൻചിറ: തങ്കപ്പുനഗർ വടക്കേടത്ത് ശിവാനന്ദൻ (65) നിര്യാതനായി. ഭാര്യ: സാവിത്രി. മകൾ: സിനി (കുവൈത്ത്). മരുമകൻ: സിജു.