ചാവക്കാട്: തിരുവത്ര എ.സി പടിയുടെ കിഴക്ക് കൊരട്ടി മൻസൂർ (53) നിര്യാതനായി. തിരുവത്ര ബെല്ലാരി ചിക്കൻ സെന്റർ ഉടമയാണ്. ഭാര്യ: ഷാമില. മക്കൾ: ഷിയാസ്, ലാസിം.