പുത്തൻചിറ: കരിങ്ങോൾച്ചിറ പരേതനായ തെക്കേടത്ത് രാജഗോപാല മേനോന്റെ ഭാര്യ കിഴുമല ചന്ദ്രിക ടീച്ചർ (92) നിര്യാതയായി. മക്കൾ: സേതുമാധവൻ (റിട്ട. ചീഫ് മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്), ഉണ്ണികൃഷ്ണൻ, രാമചന്ദ്രൻ, അംബിക. മരുമക്കൾ: ലത (റിട്ട. കെ.എസ്.ഇ.ബി), സ്നേഹലത, രവീന്ദ്രൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.