എരുമപ്പെട്ടി: എരുമപ്പെട്ടിയിൽ താമസിച്ചിരുന്ന തൃശൂർ പാട്ടുരായ്ക്കൽ സ്വദേശി കുന്നത്ത് വീട്ടിൽ അബ്ദുൽ അസീസ് (62) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ഷഫീഖ്, ഷഫീന, ഷജീന. മരുമക്കൾ: നിഷിദ, നൗഷാദ്, ഷാജി.