എരുമപ്പെട്ടി: മുരിങ്ങാത്തേരി പരേതനായ തോമസിന്റെ മകൻ ക്ലീറ്റസ് (53) നിര്യാതനായി. ഭാര്യ: സ്വപ്ന. മകൾ: ക്രിസ്റ്റീന. മരുമകൻ: സ്റ്റെഫിൻ.