ഫാറൂഖ് കോളേജ് : വാരിയം വീട്ടിൽ മുഹമ്മദ്ഹാജി (കൂൾ ബാർ മുഹമ്മദ് -78 ) നിര്യാതനായി . ഭാര്യ : ആമിന. മക്കൾ : അഫ്സൽ (സൗദി), മുഹമ്മദ് അസ്ലം, നഫീസ, സാബിറ, റസിയാബി, സാജിത. മരുമക്കൾ : അബ്ദുറഹിമാൻ, കുഞ്ഞിമോയി, വീരാൻ കുട്ടി , റഫീഖ് (സൗദി), ഫെമിന, നസീഹ. സഹോദരങ്ങൾ : അഹ്മദ്, സൈനബ ,പരേതനായ അബ്ദുള്ള കുട്ടി. മയ്യത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് ഫാറൂഖ് കോളേജ് ക്യാമ്പസ് പള്ളിയിൽ.