എകരൂൽ: ഇയ്യാട് ഓടയിൽ മോഹനൻ നായർ (68) നിര്യാതനായി. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും 25 വർഷക്കാലം ഗ്രാമപഞ്ചായത്ത് മെംബറുമായിരുന്നു. മങ്ങാട് കോവിലകം ക്ഷേത്രം ഊരാളനാണ്. പിതാവ്: പരേതനായ പി.സി. ഗോവിന്ദൻ നായർ. മാതാവ്: പരേതയായ അമ്മാളു അമ്മ. ഭാര്യ: വി.കെ. വിജയ ചെറിയേരി (ചേളന്നൂർ). മക്കൾ: വിജിന, വിമിഷ. മരുമക്കൾ: സുനിൽകുമാർ ദുബൈ (വടക്കേ വീട്ടിൽ പൂനൂർ), ജിനീഷ് ഇലക്ട്രീഷ്യൻ (കുട്ടമ്പൂർ). സഹോദരങ്ങൾ: രമണൻ (കുറ്റ്യാടി), മദനൻ (ഡ്രൈവർ, ഉണ്ണികുളം ഗ്രാമപഞ്ചായത്ത്), സുഭാഷ്, പരേതരായ പ്രസന്ന (കൂമുള്ളി), ലളിത (നരിക്കുനി). സഞ്ചയനം വ്യാഴാഴ്ച.