തൊട്ടിൽപ്പാലം: ജി.വി. കുഞ്ഞബ്ദുല്ല ഹാജി (85) നിര്യാതനായി.തൊട്ടിൽപ്പാലം മഹല്ല് മുൻ വൈസ് പ്രസിഡന്റ്). ഭാര്യ: ഖദീജ വണ്ണത്താങ്കണ്ടി. മക്കൾ: റംല, ഇസ്മായിൽ (അബൂദബി), കുഞ്ഞമ്മദ് (ആശ്വാസി ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്), അബ്ദുറഹ്മാൻ (ഖത്തർ). മരുമക്കൾ: മജീദ്, നസീമ (ഞെള്ളോറ), മൈമൂനത്ത് (പുളിയാവ്), റൈഹാനത്ത് (കൊടക്കൽ). സഹോദരങ്ങൾ: പാത്തു (ചീക്കോന്ന്), ആലി, അബൂബക്കർ, മറിയം (ദേവർകോവിൽ), പരേതരായ അമ്മത് ഹാജി, കദീശ ഹജ്ജുമ്മ.