ചെറുവണ്ണൂർ: പാലാറ്റിപ്പാടം പരേതനായ മാമുക്കോയയുടെയും സൈനയുടെയും മകൻ കാളൂർ റോഡ് കള്ളിക്കുന്നിൽ താമസിക്കുന്ന വി.ടി. ഷാഹുൽ ഹമീദ് (47) നിര്യാതനായി. ഭാര്യ: ഷൈമ. മക്കൾ: ഫാത്തിമ നേഹ, കദീജ ഹന്ന. മരുമകൻ: നബീൽ (നല്ലളം). സഹോദരങ്ങൾ: അബ്ദുൽ മനാഫ്, റസീന, റനീസ, അയിഷ ജിസ്റ, റഹിയാനത്ത്. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 1.30ന് കൊളത്തറ വടക്കേ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.