കുന്ദമംഗലം: പതിമംഗലം അമ്പലപറമ്പില് ഉസൈന്‍ ഹാജി (ഡിസ്കോ -78) നിര്യാതനായി. പിതാവ്: പരേതനായ എ.പി. കോയക്കുട്ടി (പതിമംഗലം). മാതാവ്: ആയിഷ. ഭാര്യ: ആസ്യ ഹജ്ജുമ്മ. മക്കൾ: കോയ, പരേതനായ ഫൈസൽ, അസീസ്, മുജീബ്, ആയിഷ, അജ്മിലത്ത്. മരുമക്കൾ: ഷെരീഫ് (ഈസ്റ്റ് മലയമ്മ), മുജീബ് റഹ്മാൻ (നെല്ലാങ്കണ്ടി), വി. ഫാത്തിമ (ആരാമ്പ്രം), ഫാത്തിമ (എളേറ്റിൽ), ഷാഹിന, ഹഫ്സത്ത്.