പാലാഴി: മാക്കോലത്ത് ചെറിയ പക്കര്‍ ഹാജി (93, എം.സി പക്കര്‍) നിര്യാതനായി. പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകനും കിണാശ്ശേരി മുസ്ലിം യത്തീംഖാനയുടെ ദീര്‍ഘകാല റിസീവറും ആയിരുന്നു. ഭാര്യ: പരേതയായ ആയിഷകുട്ടി ഹജ്ജുമ്മ. മക്കള്‍: മറിയക്കുട്ടി, സൈനബ, അബ്ദുല്‍ അസീസ്. മരുമക്കള്‍: മുഹമ്മദ് കോയ പിച്ചപ്പുറത്ത് മേത്തല്‍, അഹമ്മദ് കോയ പാലാഴി, ടി.കെ. ബല്‍ക്കീസ്.