പേരാമ്പ്ര: കണിയാൻകണ്ടി കുഞ്ഞഹമ്മദ് (89) നിര്യാതനായി. ഭാര്യ: പാത്തുമ്മ കട്ട്യാട്ടുമ്മൽ (വാകയാട്). മക്കൾ: ആയിശ, കുഞ്ഞലവി, യൂസഫ്, ഇസ്മയിൽ, റസാഖ്. മരുമക്കൾ: ഉമ്മർകുട്ടി ഇരിങ്ങത്ത്, റംല എകരൂൽ, നസീമ വയലാളി, അസ്മ വേളം, സഫീറ തളീക്കര. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 8ന് ചെമ്പ്ര റോഡിലെ വയലാളി ജുമുഅത്ത് പള്ളിയിൽ.