എളേറ്റിൽ: ചളിക്കോട് കരിമ്പാക്കണ്ടി യൂസുഫ് (54) നിര്യാതനായി. പിതാവ്: പരേതനായ ഉണ്ണിമോയി. മാതാവ്: ആയിശ. ഭാര്യ: സാജിദ നെരോത്ത്. മകൾ: നാജിയ (യു.കെ മെഡിക്കൽസ് പൂനൂർ). മരുമകൻ: ശിഹാദ് (കത്തറമ്മൽ). സഹോദരങ്ങൾ: മുഹമ്മദ് കായൽ മൂലക്കൽ, കെ.കെ. ഇബ്രാഹീം മുസ് ലിയാർ (സദർ മുഅല്ലിം -വാദി ഹുസ്ന എളേറ്റിൽ), ഖദീജ, ആമിനകുട്ടി, ഫാത്തിമ പേരക്കൻ ചാലിൽ, നുസ്റത്ത് (ഇയ്യാട്), സുബൈദ (പൂലോട്).